ശ്രീകണ്ഠാപുരം വാർത്തകൾ

വിമുക്തഭടന്മാരെ അധിക്ഷേപിച്ച ശാന്തിവിള ദിനേശനെ അറസ്റ്റ് ചെയ്യണം: എൻഎക്സ് സിസി

ചാവശേരിയിലെ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൻ്റെ മുന്നിൽ നടത്തിയ പ്രതിഷേധം.

പരസ്യം

പയ്യാവൂർ: വിമുക്തഭടന്മാരെ അധിക്ഷേപിച്ച ശാന്തിവിള ദിനേശനെ അറസ്റ്റ്ചെയ്ത് ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാഷണൽ എക്സ് സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മറ്റിയുടെ ( എൻഎക്സ് സിസി) ആഭിമുഖ്യത്തിൽ ചാവശേരിയിലെ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൻ്റെ മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് മൈക്കിൾ ചാണ്ടിക്കൊല്ലിയിൽ നേതൃത്വം നൽകി. അഖിലേന്ത്യ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എൻ. തോമസ്, ജില്ലാ പ്രസിഡന്റ്‌ മൈക്കിൾ ചാണ്ടിക്കൊല്ലിയിൽ, ജില്ലാ വൈസ് പ്രസിഡന്റ്‌ പി.വി. രാജൻ, ജില്ലാ ട്രഷറർ കെ. നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം