ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠപുരം നഗരസഭയിൽ ശുചീകരണ തൊഴിലാളികൾക്കുള്ള പരിശീലന പരിപാടി നടത്തി

നഗരസഭ ചെയർപേഴ്സൺ അഡ്വ ഇ വി രാമകൃഷ്ണൻ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.

പരസ്യം

ശ്രീകണ്ഠപുരം: കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (KSWMP) ഭാഗമായി ശ്രീകണ്ഠപുരം നഗരസഭയുടെ ആഭിമുഖ്യത്തിൽ ശുചീകരണ തൊഴിലാളികൾക്കായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. “ശുചീകരണം – തൊഴിൽ നൈപുണ്യം – ആരോഗ്യ-തൊഴിൽ സുരക്ഷ” എന്നതാണ് ഈ പരിശീലന പരിപാടിയുടെ മുഖ്യ വിഷയം. നഗരസഭ ചെയർപേഴ്സൺ അഡ്വ ഇ വി രാമകൃഷ്ണൻ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ നിഷിത റെഹ്മാൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനീഷ്‌ പി എൻ സ്വാഗതം പറഞ്ഞ പരിപാടി യിൽ പി മോഹനൻ, ക്ലാസുകൾ നയിച്ചു. KSWMP എൻ ജീനീയർ ജെയിംസ്, അപർണ, അഖില, ആരോഗ്യ വിഭാഗം ജീവനക്കാർ ആയ ജിഷ, അർച്ചന, അനീഷ്യ, അപർണ, അഖില തുടങ്ങിയവർ നേതൃത്വം നൽകി. പി എച്ച് ഐ സതീശൻ പി വി ചടങ്ങിന് നന്ദി പറഞ്ഞു. ‘ശുചിത്വം നമ്മുടെ ഉത്തരവാദിത്വം’ എന്ന സന്ദേശവുമായിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം