
1982 വരെ ശ്രീകണ്ഠപുരം ഗവ. ഹൈസ്കൂളിലും 1982 മുതൽ 1997 വരെ മലപ്പട്ടം ഗവ. ഹൈസ്കൂളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു.
മലപ്പട്ടം: പൂക്കണ്ടത്തെ എം വി കുഞ്ഞികണ്ണൻ മാസ്റ്റർ 83 അന്തരിച്ചു . ഭാര്യ കെ കെ. കെ.കാർത്ത്യായനി. മക്കൾ രഞ്ജിനി കെ കെ, രജിത കെ കെ ( ടീച്ചർ ഇരിക്കൂർ ഹയർ സെക്കൻഡറി സ്കൂൾ) രഞ്ജന കെ കെ, മരുമക്കൾ മോഹനൻ കെ.ജി (CRP Rtd) ഒ എം ഗോപാലൻ മാസ്റ്റർ നായാട്ടുപാറ, ടി രാജൻ മാസ്റ്റർ പെരിന്തലേരി, സഹോദരങ്ങൾ എം വി ഗോവിന്ദൻ, എം വി മോഹനൻ,എം വി നാരായണി, പരേതരായ കരുണാകരൻ, ഭാസ്കരൻ,കാർത്ത്യായനി. 1982 വരെ ശ്രീകണ്ഠപുരം ഗവ. ഹൈസ്കൂളിലും 1982 മുതൽ 1997 വരെ മലപ്പട്ടം ഗവ. ഹൈസ്കൂളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. സംസ്കാരം വൈകുന്നേരം ആറുമണിക്ക് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ. ഭൗതിക ദേഹം ഇപ്പോൾ പൂക്കണ്ടത്തെ സ്വവസതിയിൽv
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009