
കേരള നിയമസഭ അംഗീകരിച്ച മുതിർന്ന പൗരന്മാരുടെ സംരക്ഷണനിയമം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് കേരള സീനിയർ സിറ്റിസൺ ഫോറം ജില്ലാ പ്രസിഡന്റ് അബ്രാഹാം തോണക്കര അഭിപ്രായപ്പെട്ടു.
ശ്രീകണ്ഠാപുരം: കേരള നിയമസഭ അംഗീകരിച്ച മുതിർന്ന പൗരന്മാരുടെ സംരക്ഷണനിയമം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് കേരള സീനിയർ സിറ്റിസൺ ഫോറം ജില്ലാ പ്രസിഡന്റ് അബ്രാഹാം തോണക്കര അഭിപ്രായപ്പെട്ടു. ഇതിനായി പ്രത്യേക വകുപ്പ് തന്നെ സൃഷ്ടിച്ച കേരള സർക്കാറിനെ അദ്ദേഹം അഭിനന്ദിച്ചു. കേരള സീനിയർ സിറ്റിസൺ ഫോറം ശ്രീകണ്ഠാപുരം മുനിസിപ്പൽ തല കമ്മറ്റിയുടെ വാർഷിക സമ്മേളനം കോട്ടൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനിസിപ്പൽ കമ്മറ്റി പ്രസിഡന്റ് അഡ്വ. എം.പി. മോഹനൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.കെ. ശശിധരൻ സ്വാഗതം ആശംസിച്ച യോഗത്തിൽ ഇരിക്കൂർ ബ്ലോക്ക് പ്രസിഡന്റ് ജോണി മുണ്ടയ്ക്കൽ മുഖ്യഭാഷണം നടത്തി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009