ശ്രീകണ്ഠാപുരം വാർത്തകൾ

കൊയ്യം ഗവ. സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കൊയ്യം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ (എൻഎസ്എസ്) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് കൈമാറിയപ്പോൾ.

പരസ്യം

ശ്രീകണ്ഠപുരം: കൊയ്യം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ (എൻഎസ്എസ്) ആഭിമുഖ്യത്തിൽ കണ്ണൂർ എകെജി മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പച്ചു. നിരവധി പേർ പങ്കെടുത്ത ക്യാമ്പിൽ 45 പേർ രക്തദാനം നടത്തി. ശ്രീകണ്ഠപുരം പൊലിസ് സബ് ഇൻസ്പെക്ടർ ടോമി തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പിടിഎ പ്രസിഡന്റ് ഇ. വി. പ്രസന്നൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം.പി. ദീപ്തി ആമുഖ പ്രഭാഷണം നടത്തി. മെഡിക്കൽ ഓഫീസർ ഡോ. കെ. രജനി രക്തദാന ബോധവത്കരണം നടത്തി. സ്‌കൂൾ മുഖ്യാധ്യാപിക കെ. സീമ, മദർ പിടിഎ വൈസ് പ്രസിഡന്റ് എൻ.വി. രമ്യ, ഹയർ സെക്കൻഡറി സീനിയർ അധ്യാപകൻ പി.എ. ബഷീർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ടി.ടി.വി. ജെയിംസ് എന്നിവർ പ്രസംഗിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം