ശ്രീകണ്ഠാപുരം വാർത്തകൾ

വയലാർ അനുസ്മരണം സംഘടിപ്പിച്ചു

ബി.ആർ.സി ഹാളിൽ നടന്ന അനുസ്മരണ പരിപാടി ബി.പി.സി പ്രേംജി എ. ഉദ്ഘാടനം ചെയ്തു.

പരസ്യം

തളിപ്പറമ്പ്: തളിപ്പറമ്പ് നോർത്ത് ബി.ആർ.സിയും വിദ്യാരംഗം ഉപജില്ലാ കമ്മിറ്റിയും സംയുക്തമായി വയലാർ രാമവർമ്മ അനുസ്മരണം സംഘടിപ്പിച്ചു. ബി.ആർ.സി ഹാളിൽ നടന്ന അനുസ്മരണ പരിപാടി ബി.പി.സി പ്രേംജി എ. ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.പി. സായിദ അധ്യക്ഷത വഹിച്ചു. കെ.കെ. ശ്രീരാജ്, ഐ. ആശാലക്ഷ്മി, അബൂബക്കർ റഷീദ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ഗാനാഞ്ജലിയിൽ ടി. അംബരീഷ്, കെ.എസ്. വിനീത്, ടി.എൻ. കൃഷ്ണപ്രിയ, വി. നീതു, ആദിത് കൃഷ്ണ തുടങ്ങിയ നിരവധി അധ്യാപകർ വയലാർ ഗാനങ്ങൾ ആലപിച്ചു. കെ.വി. മെസ്മർ സ്വാഗതവും കെ.വി. ബിന്ദു നന്ദിയും പറഞ്ഞു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം