ശ്രീകണ്ഠാപുരം വാർത്തകൾ

പയ്യാവൂർ ടൗൺ ചെളിക്കുളമായി ; വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

ൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പിടുന്നതിതു വേണ്ടി ടാറിംഗ് തകർത്ത് കുഴിയെടുത്ത റോഡുകൾ മാസങ്ങൾ കഴിഞ്ഞിട്ടും ഗതാഗതയോഗ്യമാക്കത്തതിൽ വ്യാപക പരാതി ഉയരുന്നു. കാൽ നടയാത്ര പോലും സാധ്യമല്ലാത്ത രീതിയിലാണ് പയ്യാവൂർ ടൗണും മലയോര ഹൈവേയും

പരസ്യം

പയ്യാവൂർ. ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പിടുന്നതിതു വേണ്ടി ടാറിംഗ് തകർത്ത് കുഴിയെടുത്ത റോഡുകൾ മാസങ്ങൾ കഴിഞ്ഞിട്ടും ഗതാഗതയോഗ്യമാക്കത്തതിൽ വ്യാപക പരാതി ഉയരുന്നു. കാൽ നടയാത്ര പോലും സാധ്യമല്ലാത്ത രീതിയിലാണ് പയ്യാവൂർ ടൗണും മലയോര ഹൈവേയും. സ്കൂളുകൾ തുറന്നതോടെ നിരവധി കുട്ടികൾ കുഴിയിൽ തെന്നി വിഴുന്നത് നിത്യസംഭവമാവുകയാണ്. ടൗണിലെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പയ്യാവൂർ യൂണിറ്റ് കമ്മിറ്റി യോഗം അധികൃതരോടാവശ്യപ്പെട്ടു. മഴ കൂടുതൽ ശക്തമാകും മുമ്പ് റോഡുകൾ പൂർവസ്ഥിതിയിൽ ഗതാഗതയോഗ്യമാക്കുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും വ്യാപാരികൾ മുന്നറിയിപ്പ് നൽകി. യോഗത്തിൽ ജോസുകുട്ടി കുര്യൻ, കെ. സുരേഷ് കുമാർ, പി.വി. രാമചന്ദ്രൻ, കെ.വി. പ്രകാശൻ, ബെന്നി പുളിയ്ക്കൽ എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം