ശ്രീകണ്ഠാപുരം വാർത്തകൾ

വായന കളരി: ബാലവേദിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥാലയം സന്ദർശിച്ചു

സംസ്ഥാന ലൈബ്രറി കൗൺസിൽ ആവിഷ്കരിച്ച് നടത്തിവരുന്ന വായന കളരിയുടെ ഭാഗമായി ഏരുവേശി യുവജനക്ലബ് ആൻഡ് ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പഠന യാത്രയിൽ സഫ്ദർ ഹാശ്മി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം സന്ദർശിച്ചപ്പോൾ.

പരസ്യം

പയ്യാവൂർ: സംസ്ഥാന ലൈബ്രറി കൗൺസിൽ ആവിഷ്കരിച്ച് നടത്തിവരുന്ന വായന കളരിയുടെ ഭാഗമായി ഏരുവേശി യുവജനക്ലബ് ആൻഡ് ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പഠന യാത്രയിൽ സഫ്ദർ ഹാശ്മി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം സന്ദർശിച്ചു. എം.നാരായണൻ, എം.സന്തോഷ് കുമാർ, എം.സി. അഭിലാഷ്, പി.എസ്. രജീഷ്, അനുഷ ഷിബിൻ, അശ്വനി നിജിൽ, സംഗീത വിനിൽ, പി.കെ. മഞ്ജുള, വി. കൈലാസ്, രാജേഷ് എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം