
സർവ്വീസ്സിൽ നിന്നും വിരമിക്കുന്ന ശ്രീകണ്ഠപുരം സബ്ട്രഷറി ഓഫിസർ ടി.രാമദാസ്സ്
ശ്രീകണ്ഠാപുരം: സർവ്വീസ്സിൽ നിന്നും വിരമിക്കുന്ന സബ്ട്രഷറി ഓഫിസ്സർ ടി.രാമദാസ്സിന് ട്രഷറി ജീവനക്കാരും വിവിധ സംഘടന പ്രവർത്തകരും ചേർന്ന് യാത്രയയപ്പ് നൽകി. യാത്രയയപ്പ് യോഗത്തിൽ മുൻ എസ് ടി ഒ .ശ്രീധരൻ നായർ പൊന്നാടയണിയിച്ച് ആദരിച്ചു.മുൻ ജില്ല ട്രഷറി ഓഫിസ്സർ സി.കെ.പ്രഭാകരൻ, വിവിധ സംഘടന പ്രതിനിധികളായ ദിവാകരൻ, കുഞ്ഞി നാരായണൻ, ജോസ് ചെമ്പേരി സംസാരിച്ചു. വളരെ കാലത്തെ സേവനത്തിന്നു ശേഷം സർവ്വീസ്സിൽ നിന്നു വിരമിക്കുന്നത് വളരെ സന്തോഷത്തോടു കൂടിയാണന്ന് ടി.രാമദാസ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009