
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വീസ് എക്‌സാമിനേഷന്‍ ട്രെയിനിങ് സൊസൈറ്റിയുടെ ലക്ഷ്യ സ്‌കോളര്‍ഷിപ്പ്, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷ പരീശീലന പദ്ധതി എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു.
കണ്ണൂർ: ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വീസ് എക്‌സാമിനേഷന്‍ ട്രെയിനിങ് സൊസൈറ്റിയുടെ ലക്ഷ്യ സ്‌കോളര്‍ഷിപ്പ്, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷ പരീശീലന പദ്ധതി എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്കും പരീക്ഷ ഫലം കാത്തിരിക്കുന്നവര്‍ക്കും മെയ് 20 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.icsets.org ഫോണ്‍: 04712 533 272, 8547 630 004, 9847 373 627.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009