
42 വർഷത്തെ തപാൽ സേവന ജീവിതത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന കേശവൻ ചുഴലിക്ക് ബിൽഡിംഗ് ഓണേഴ്സ് വെൽഫയർ അസോസിയേഷൻ ചെങ്ങളായി യൂണിറ്റ് കമ്മിറ്റി നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
ചെങ്ങളായി: ബിൽഡിംഗ് ഓണേഴ്സ് വെൽഫയർ അസോസിയേഷൻ ചെങ്ങളായി യൂണിറ്റ് ജനറൽ സെക്രട്ടറി കെ.പി. അഷ്റഫ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് സി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ബിപിന മെമ്മോ നൽകി സംസാരിച്ചു. വാർഡ് മെമ്പർ നബീസ പൊന്നാട അണിയിച്ചു.സി. ആഷിഖ്, പി.എസ്. അബ്ദുൽ ഖാദർ, കെ.പി. മുത്തലിബ്, ടി.പി. ഉസ്മാൻ, എം.പി. മുഹമ്മദ് കുഞ്ഞി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009