
ശ്രീകണ്ഠാപുരം – തളിപ്പറമ്പ റോഡിൽ വളക്കൈ കുരിശിന് സമീപം അപകടകരമായ രീതിയിൽ ഒടിഞ്ഞ് തൂങ്ങി നിൽക്കുന്ന ഉണങ്ങിയമരം “സജ്ജം ” ടീം അംഗങ്ങൽ മുറിച്ചുമാറ്റുന്നു
വളക്കൈ : ചെങ്ങളായി ഗ്രാമപഞ്ചയത്തിന്റെ സജ്ജം സുരക്ഷ സേനയുടെ ആദ്യ പ്രവർത്തനം തന്നെ വലിയൊരു അപകടത്തിൽ നിന്നും, നാട്ടുകാരെ പ്രത്യേകിച്ച് വാഹനങ്ങളെയും വാഹനയാത്രക്കാരേയും രക്ഷിക്കാൻ സാധിച്ചു എന്നതാണ്. ഇരുചക്രവാഹനങ്ങൾ അടക്കം ആയിരക്കണക്കിന് വാഹനങ്ങളും യാത്രക്കാരും പോകുന്ന ശ്രീകണ്ഠാപുരം – തളിപ്പറമ്പ റോഡിൽ വളക്കൈ കുരിശിന് സമീപം അപകടകരമായ രീതിയിൽ ഒടിഞ്ഞ് തൂങ്ങി നിൽക്കുന്ന ഉണങ്ങിയമരം “സജ്ജം ” ടീം അംഗങ്ങളായ പ്രേമരാജൻ, സന്തോഷ് കുമാർ എം. കെ, ബഷീർ, സുരേഷ്. ഇ , രമിത്ത് ചുഴലി എന്നിവരുടെ നേതൃത്വത്തിൽ വടം കെട്ടി മരം വലിച്ച് മാറ്റി. നാട്ടുകാരായ അഷറഫ്, കരീം തൗഫീഖ്, മുഹമ്മദ് ഗ്ലാസ്കോ എന്നിവരും , പേരറിയാത്ത ഒരു ലോറി ഡ്രൈവറും പ്രവർത്തനത്തിൽ സഹായിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009