ശ്രീകണ്ഠാപുരം വാർത്തകൾ

ബംഗളൂരുവിൽ ബൈക്കപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു

ബംഗളുരു കുമ്പളക്കോട് രാജരാജേശ്വരി ക്ഷേത്രത്തിനു മുന്നിലെ ടെമ്പിൾഗേറ്റിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് രണ്ട് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികൾ മരിച്ചു.

പരസ്യം

പയ്യാവൂർ: ബംഗളുരു കുമ്പളക്കോട് രാജരാജേശ്വരി ക്ഷേത്രത്തിനു മുന്നിലെ ടെമ്പിൾഗേറ്റിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് രണ്ട് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികൾ മരിച്ചു. അവസാന വർഷ ബിഎസ് സി നഴ്സിംഗ് വിദ്യാർത്ഥികളായ പയ്യാവൂർ അലക്സ്നഗറിലെ കാഞ്ഞിരക്കാട്ട് സിബി-റെനി ദമ്പതികളുടെ മകൻ അതുൽ സിബി (22), ബൈക്കുടമയും ബൈക്കോടിച്ചിരുന്നയാളുമായ എറണാകുളം മുളന്തുരുത്തി സ്വദേശി എരുമേലിൽ ഗിരീഷ്-സിജ ദമ്പതികളുടെ മകൻ ഗൗരി ശങ്കർ (22) എന്നിവരാണ് മരിച്ചത്. അതുൽ പയ്യാവൂരിൽ നടക്കുന്ന കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ വരാനിരിക്കെ ശനിയാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി അംഗിതയാണ് അതുലിൻ്റെ സഹോദരി. സംസ്കാരം 14/06/26 ഞായർ ഉച്ചകഴിഞ്ഞ് 4.30ന് അലസ്നഗർ സെൻ്റ് ജോസഫ്സ് പള്ളിയിൽ. ഗൗരിശങ്കറിൻ്റെ സഹോദരൻ ഹരി ശങ്കർ. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം