ശ്രീകണ്ഠാപുരം വാർത്തകൾ

നാളികേര കർഷകരെ രക്ഷിക്കണം: പയ്യാവൂർ നാളികേര ഫെഡറേഷൻ

കർഷകർ ആകെ നിരാശയിലായതിനാൽ മെച്ചപ്പെട്ട വില ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ട അടിയന്തര സാഹചര്യം സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്താൻ ബന്ധപ്പെട്ട അധികാരികൾ തയാറാകണമെന്ന് പയ്യാവൂർ നാളികേര ഫെഡറേഷൻ ആവശ്യപ്പെട്ടു.

പരസ്യം

പയ്യാവൂർ: പച്ചത്തേങ്ങയ്ക്ക് കിലോഗ്രാമിന് 65 രൂപ വരെ ലഭിച്ച് ഏറെനാൾ കഴിയും മുമ്പ് തന്നെ വിലകുറഞ്ഞ് ഇപ്പോൾ 35 രൂപയാണ് വിപണി വില. ഇതിനാൽ കർഷകർക്ക് തെങ്ങ് കൃഷിയോടുള്ള താത്‌പര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. തെങ്ങിനെ ബാധിച്ചിട്ടുള്ള പലവിധ രോഗങ്ങൾക്കൊപ്പം കൊമ്പൻചെല്ലി, ചെമ്പൻചെല്ലി എന്നിവയുടെ ശല്യവും കാരണം കർഷകർ ആകെ നിരാശയിലായതിനാൽ മെച്ചപ്പെട്ട വില ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ട അടിയന്തര സാഹചര്യം സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്താൻ ബന്ധപ്പെട്ട അധികാരികൾ തയാറാകണമെന്ന് പയ്യാവൂർ നാളികേര ഫെഡറേഷൻ ആവശ്യപ്പെട്ടു. ഫെഡറേഷൻ പ്രസിഡൻ്റ് ടി.കെ. കുഞ്ഞുമോൻ തുമ്പശേരിയിൽ അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സെക്രട്ടറി ജോൺ പൗവത്തേൽ ആമുഖ പ്രസംഗം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ. ബാലകൃഷ്ണൻ, റോബിൻ സഖറിയ തുടിയൻപ്ലാക്കൽ, സൈമൺ പാഴൂക്കുന്നേൽ, ജോസഫ് പുല്ലാട്ട് എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം