ശ്രീകണ്ഠാപുരം വാർത്തകൾ

പയ്യാവൂർ സ്‌കൂളിൽ അമ്മമാർക്കായി കൗൺസിലിംഗ് ക്ലാസ് നടത്തി

അമ്മമാർക്കായി സംഘടിപ്പിച്ച കൗൺസിലിംഗ് ക്ലാസ് പയ്യാവൂർ ഗവ. യുപി സ്കൂളിൽ നടന്നു.

പരസ്യം

പയ്യാവൂർ: അമ്മമാർക്കായി സംഘടിപ്പിച്ച കൗൺസിലിംഗ് ക്ലാസ് പയ്യാവൂർ ഗവ. യുപി സ്കൂളിൽ നടന്നു. എസ്എംസി ചെയർമാൻ പി.വി. അനീഷ് അധ്യക്ഷത വഹിച്ചു. സ്‌കൂൾ മുഖ്യാധ്യാപകൻ പി.പ്രഭാകരൻ ആമുഖ പ്രഭാഷണം നടത്തി. പയ്യാവൂർ ഗ്രാമപഞ്ചായത്ത്‌ കമ്യൂണിറ്റി ഫെസിലിറ്റേറ്റർ രോഷ്നി അഗസ്റ്റിൻ, പി.വി.സൂര്യ എന്നിവർ പ്രസംഗിച്ചു. കുടുംബശ്രീ കണ്ണൂർ ജില്ല മിഷൻ കമ്മ്യൂണിറ്റി കോ ഓർഡിനേറ്റർ പി.രമ്യ ക്ലാസെടുത്തു. സ്‌കൂൾ പിടിഎ ഭാരവാഹികൾക്കായി ബോധവത്കരണ ക്ലാസും നടന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം