
അമേരിക്കയിലെ കൻസാസ് സ്റ്റേറ്റ് പബ്ളിക്ക് യൂണിവേർഴ്സിറ്റിയിൽ നിന്നും ഫിസിക്സിൽ പി എച്ച്ഡി നേടുന്നതിനാണ് ഫെലോഷിപ്പ് ലഭിച്ചത്.
ശ്രീകണ്ഠപുരം : കാവുമ്പായി സ്വദേശിനി മഞ്ജിമ ടി കെ ക്ക് 1.54 കോടിയുടെ അമേരിക്കൻ സ്കോളർഷിപ്പ് . അമേരിക്കയിലെ കൻസാസ് സ്റ്റേറ്റ് പബ്ളിക്ക് യൂണിവേർഴ്സിറ്റിയിൽ നിന്നും ഫിസിക്സിൽ പി എച്ച്ഡി നേടുന്നതിനാണ് ഫെലോഷിപ്പ് ലഭിച്ചത്. 5 വർഷമാണ് ഗവേഷണ കാലാവധി. ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ ടി.കെ. പ്രഭാകരൻ്റെയും കേരള ബാങ്ക് ജീവനക്കാരി അനിതയുടെയും മകളാണ്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009