ശ്രീകണ്ഠാപുരം വാർത്തകൾ

കുടിയാന്മല ഹിൽസ്റ്റാർ വായനശാലയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം: പോലീസ് സ്റ്റേഷൻ വളപ്പിൽ വൃക്ഷത്തൈ നട്ടു

കുടിയാന്മല പോലീസ് സ്റ്റേഷൻ വളപ്പിൽ നടന്ന ചടങ്ങിൽ വായനശാല ലൈബ്രറേറിയൻ സുജ വൃക്ഷത്തൈ നട്ടു.

പരസ്യം

കുടിയാന്മല: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കുടിയാന്മല ഹിൽസ്റ്റാർ വായനശാലയുടെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ നടീൽ സംഘടിപ്പിച്ചു. കുടിയാന്മല പോലീസ് സ്റ്റേഷൻ വളപ്പിൽ നടന്ന ചടങ്ങിൽ വായനശാല ലൈബ്രറേറിയൻ സുജ വൃക്ഷത്തൈ നട്ടു. പരിപാടിക്ക് വായനശാല പ്രസിഡൻ്റ് ജോർജ് കൊച്ചുകുടിയാത്ത്, സെക്രട്ടറി ടി.ഡി. റോബിൻ എന്നിവർ നേതൃത്വം നൽകി. പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വായനശാലയുടെ നേതൃത്വത്തിൽ ഇത്തരമൊരു മാതൃകാപരമായ പ്രവർത്തനം നടത്തിയത്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം