ശ്രീകണ്ഠാപുരം വാർത്തകൾ

വിശേഷാൽ പൂജയും വഴിപാടും നടത്തി

ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ഏറ്റവും കൂടുതൽ കാലം ചുമതല വഹിച്ചതിൽ ബിജെപി പ്രവർത്തകർ പയ്യാവൂർ വാസവപുരം മഹാ വിഷ്ണു ക്ഷേത്രത്തിൽ വിശേഷാൽ പൂജയും വഴിപാടുകളും സമർപ്പിച്ചു.

പരസ്യം

പയ്യാവൂർ: ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ഏറ്റവും കൂടുതൽ കാലം ചുമതല വഹിച്ചതിൽ ബിജെപി പ്രവർത്തകർ പയ്യാവൂർ വാസവപുരം മഹാ വിഷ്ണു ക്ഷേത്രത്തിൽ വിശേഷാൽ പൂജയും വഴിപാടുകളും സമർപ്പിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അജികുമാർ കരിയിൽ, പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ നാരായണൻ ഇടവൻ, ജില്ലാ കമ്മിറ്റി മെംബർ ടി.പി. രാജീവൻ, മുരളീധരൻ, മനു ദാസ്, രാജീവൻ, സലില എന്നിവർ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം