ശ്രീകണ്ഠാപുരം വാർത്തകൾ

UDF മുനിസിപ്പൽ കമ്മിറ്റി ശ്രീകണ്ഠപുരം ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി

ശ്രീകണoപുരത്ത് അനുവദിച്ച ഫയർ സ്‌റ്റേഷൻ അതിന് മുൻ കൈ എടുത്ത ഇരിക്കൂർ നിയോജക മണ്ഡലം MLA യ്ക്കും ബജറ്റിൽ ഉൾപ്പെടുത്തിയ UDF സർക്കാരിനും മുഖ്യമന്ത്രിക്കും അഭിവാദ്യങ്ങൾ അർപ്പിച്ച് കൊണ്ട് UDF മുനിസിപ്പൽ കമ്മിറ്റി ശ്രീകണ്ഠപുരം ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി

പരസ്യം

UDF സർക്കാർ അധികാരത്തിൽ വന്ന് കേവലം ഒരുമാസമായപ്പോൾ തന്നെ അവതരിപ്പിച്ച ബജറ്റിൽ ഇരിക്കൂർ നിയോജക മണ്ഡലത്തിൽ നിരവധി പദ്ധതികൾ ഉൾപ്പെടുത്തി അതിൽ പ്രധാനമാണ് ശ്രീകണoപുരത്ത് അനുവദിച്ച ഫയർ സ്‌റ്റേഷൻ അതിന് മുൻ കൈ എടുത്ത ഇരിക്കൂർ നിയോജക മണ്ഡലം MLA യ്ക്കും ബജറ്റിൽ ഉൾപ്പെടുത്തിയ UDF സർക്കാരിനും മുഖ്യമന്ത്രിക്കും അഭിവാദ്യങ്ങൾ അർപ്പിച്ച് കൊണ്ട് UDF മുനിസിപ്പൽ കമ്മിറ്റി ശ്രീകണ്ഠപുരം ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി UDF ചെയർമാൻ ഡോ. കെ.വി ഫിലോമിന കൺവീനർ എൻ.പി റഷീദ് നഗരസഭ ചെയർപേഴ്സൺ അഡ്വ ഇവി രാമകൃഷ്ണൻ, കെ.പി ഗംഗാധരൻ , എൻ .പി സിദ്ധിഖ്, നസീമ ഖാദർ. പി.ടി കുര്യാക്കോസ്, കെ.സി ജോസഫ് കൊന്നക്കൽ , നൂറുദ്ധീൻ പി, ബിജു കെ ,എം. ഒ ചന്ദ്രശേഖരൻ, കുഞ്ഞി മൊയ്‌ദീൻ,ഷിനോ പാറക്കൽ, ജിയോ ജേക്കബ്, വി.വി സന്തോഷ്, ബിജു, കെ.പി ലിജേഷ്, എ. കെ ഇസ്മായിൽ ‘എം. ഒ രതീഷ് ,ശിവദാസൻ കെ, ഡോ വി.എ അഗസ്റ്റിൻ വി.പി നസിമ ബിജു തുണ്ടിയിൽഎന്നിവർ നേതൃത്വം കൊടുത്തു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം