ശ്രീകണ്ഠാപുരം വാർത്തകൾ

മലയോര മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം: മുസ്ലിം ലീഗ്

ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് നേതൃസംഗമം ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ.എസ്.മുഹമ്മദ് ഉദ്ഘാടനം ചെയ്തു

പരസ്യം

ശ്രീകണ്ഠപുരം: ഇരിക്കൂർ മണ്ഡലം ഉൾപ്പെടെയുള്ള മലയോര മേഖലക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് മണ്ഡലം മുസ്ലിം ലീഗ് നേതൃസംഗമം ആവശ്യപ്പെട്ടു. ഇടതുപക്ഷ സർക്കാർ അവഗണിച്ച മലയോര മേഖലയുടെ വികസനത്തിന് യു.ഡി.എഫ് സർക്കാർ മുൻഗണന നൽകണം.ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് അഡ്വ.എസ്.മുഹമ്മദ് ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡൻ്റ് പി.ടി.എ.കോയ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.എൻ.എ.ഖാദർ സ്വാഗതവും ട്രഷറർ വി.എ.റഹീം നന്ദിയും പറഞ്ഞു. സി.കെ.മുഹമ്മദ്, പി.പി.ഖാദർ, കെ.പി.മൊയ്തീൻ കുഞ്ഞി മാസ്റ്റർ, കെ.പി.അബ്ദുള്ള, എ.അഹമ്മദ് കുട്ടി ഹാജി, ഇ.എം.നാസർ, യു.പി.അബ്ദുൾറഹ്മാൻ, സി.അബു മാസ്റ്റർ, പി.എ.അഹമ്മദ്‌, അബുബക്കർ നെടുവോട്, മുഹമ്മദ് കുഞ്ഞി.പി.എം രയരോം,എം.എ.ഖലീലുറഹ്മാൻ,വി.പി.മുഹമ്മദ് കുഞ്ഞി, ബി.അബ്ദുൾ നാസർ, എൻ.പി.സിദ്ദീഖ്, ഒ.വി.ഹുസൈൻ ഹാജി, പി.ടി.മുഹമ്മദ് മാസ്റ്റർ, എൻ.പി.റഷീദ് മാസ്റ്റർ, അഷ്റഫ് ചുഴലി, സി.അബ്ദുദുൽ ഖാദർ, കെ.എം.പി.മുഹമ്മദ് കുഞ്ഞി, സി.പി.മുഹമ്മദ് ദാവൂദ് ,കെ.കെ.എം.നുച്ചിയാട്, സി.കുഞ്ഞിമുഹമ്മദ് ഹാജി, വി.പി.അബ്ദുൽ ഖാദർ, വി.പി.മൂസാൻ, അഷ്ഫീർ ചെങ്ങളായി, ഹനീഫ നടുവിൽ സംബന്ധിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം