
തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനായി പയ്യന്നൂരിലെ ലാൻഡ് ട്രൈബ്യൂണൽ ഓഫീസിൽ മാസങ്ങളോളം കയറിയിറങ്ങി കഷ്ടപ്പെടേണ്ടിവരുന്ന ദുരിതാവസ്ഥക്ക് പരിഹാരം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി
പയ്യാവൂർ: മലയോര മേഖലയിലെ നൂറുകണക്കിന് കർഷകർക്ക് തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനായി പയ്യന്നൂരിലെ ലാൻഡ് ട്രൈബ്യൂണൽ ഓഫീസിൽ മാസങ്ങളോളം കയറിയിറങ്ങി കഷ്ടപ്പെടേണ്ടിവരുന്ന ദുരിതാവസ്ഥക്ക് പരിഹാരം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. ഇവിടെ സ്ഥിരമായി ഒരു തഹസിൽദാർ ഇല്ലാത്തതാണ് പട്ടയം ലഭ്യമാകാനുള്ള കാലതാമസത്തിനു കാരണമെന്നതിനാൽ എത്രയും വേഗത്തിൽ സ്ഥിരം തഹസിൽദാരെ നിയമിച്ച് കർഷകർക്ക് യഥാസമയം പട്ടയം ലഭ്യമാകുന്ന സാഹചര്യമൊരുക്കണമെന്നാണ് പയ്യാവൂർ കാഞ്ഞിരക്കൊല്ലിയിലെ പൊതുപ്രവർത്തകനായ ഷാജി പാട്ടശേരി റവന്യു മന്ത്രിക്ക് നൽകിയ നിവേദനത്തിലെ ആവശ്യം. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009