ശ്രീകണ്ഠാപുരം വാർത്തകൾ

പയ്യാവൂർ – ചമതച്ചാൽ ഭാഗത്തുള്ള റോഡരികിലെ കാടുകൾ നീക്കം ചെയ്യണം

മലയോര ഹൈവേയിൽ പയ്യാവൂരിനും ചമതച്ചാലിനുമിടയിൽ അപകടങ്ങൾക്കിടയാക്കും വിധം റോഡിലേക്ക് നീണ്ടുവളർന്ന കാടുകൾ. അടയാള ബോർഡുകൾ കാടിനുള്ളിൽ മറഞ്ഞ നിലയിലാണ്.

പരസ്യം

പയ്യാവൂർ: മലയോര ഹൈവേയിൽ പയ്യാവൂരിനും ചമതച്ചാലിനും ഇടയിലുള്ള ഭാഗത്ത് റോഡിലേക്ക് നീണ്ട് തിങ്ങിവളർന്ന കാടുകൾ നീക്കം ചെയ്യാൻ എത്രയും വേഗത്തിൽ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. റോഡരികിലെ അടയാള ബോർഡുകളടക്കം മറയുന്ന രീതിയിൽ കാടുകൾ വളർന്നത് വാഹന ഗതാഗതത്തിനും കാൽനട യാത്രക്കാർക്കും വലിയ തോതിലുള്ള തടസമാണുണ്ടാക്കുന്നത്. നിത്യവും നൂറുകണക്കിന് വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന റോഡിൽ എതിരെ വാഹനങ്ങൾ വരുമ്പോൾ റോഡരികിലേക്ക് മാറി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിൽ അപകടാവസ്ഥ ഒഴിവാക്കാൻ കാടുകൾ ഉടനടി നീക്കം ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം