ശ്രീകണ്ഠാപുരം വാർത്തകൾ

അന്താരാഷ്ട്ര യോഗാദിനാചാരണം നടത്തി

മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിൽ എൻഎസ്എസ് യൂണിറ്റ്, ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാദിനാചാരണ പരിപാടിയിൽ നിന്ന്.

പരസ്യം

പയ്യാവൂർ:മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷൻ എൻഎസ്എസ് യൂണിറ്റ്, ഇൻ്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാദിനാചാരണം കോളജ് കോൺഫറൻസ് ഹാളിൽ നടന്നു. വിദ്യാർഥി ജോയൽ സാജു ആമുഖ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. പ്രശാന്ത് മാത്യു അധ്യക്ഷത വഹിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികളാണ് യോഗാദിനാചരണത്തിൻ്റെ ഭാഗമായി കോളജിൽ നടത്തുന്നത്. യോഗ പരിശീലക കെ.എൻ. സ്വപ്ന പരിപാടി ഉദ്ഘാടനം ചെയ്തു. കോളജ് എൻഎസ്എസ് പ്രോഗ്രാം കോ ഓർഡിനേറ്ററും ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനുമായ ഡോ. സിനോജ് ജോസഫ്, അധ്യാപക വിദ്യാർഥി അന്ന ക്രിസ്റ്റ അലക്സ്‌, കെ.വി. മിഥുൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്ക് ആവശ്യമായ പ്രത്യേക യോഗ പരിശീലന ക്ലാസും നടത്തി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം