
മാതൃവേദി അംഗങ്ങളിൽ നിന്ന് സമാഹരിച്ച സ്കൂൾബാഗ്, കുട, നോട്ട്ബുക്ക്, പേന തുടങ്ങിയ പഠനോപകരണങ്ങൾ സ്കൂൾ മാനേജർ ഫാ. ഏബ്രഹാം മഠത്തിമ്യാലിൽ സ്കൂളുകളിലെ മുഖ്യാധ്യാപകർക്ക് കൈമാറിയപ്പോൾ.
ചന്ദനക്കാംപാറ: മാതൃവേദി ചന്ദനക്കാംപാറ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ചന്ദനക്കാംപാറ ചെറുപുഷ്പ എൽപി, യുപി സ്കൂളുകളിലേക്ക് പഠനോപകരണങ്ങൾ നൽകി. നിർധന കുടുംബാംഗങ്ങളായ വിദ്യാർത്ഥികൾക്ക് സഹായമായി മാതൃവേദി അംഗങ്ങളിൽ നിന്ന് സമാഹരിച്ച സ്കൂൾബാഗ്, കുട, നോട്ട്ബുക്ക്, പേന, എന്നിവ സ്കൂൾ മാനേജർ ഫാ. ഏബ്രഹാം മഠത്തിമ്യാലിൽ സ്കൂളുകളിലെ മുഖ്യാധ്യാപകർക്ക് കൈമാറി. സിസ്റ്റർ അനിത എംഎസ്എംഐ, സുജ മാരിപ്പുറത്ത്, ശ്രീജ എട്ടൊന്നിൽ, ഷീബ കാക്കനാട്ട്, സോഫി മുട്ടത്ത് എന്നിവർ നേതൃത്വം വഹിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009