
കഴിഞ്ഞ വർഷം ചെയ്തവരും ഈ വർഷം പുതുതായി e kyc ചെയ്യേണ്ടതാണ്. എങ്കിൽ മാത്രമേ ആനുകൂല്യം ഈ വർഷം ലഭിക്കുകയുള്ളു* അവസാന തീയതി ജൂൺ 30
പി എം കിസാൻ ആനുകൂല്യം വാങ്ങുന്ന മുഴുവൻ ഗുണഭോക്താക്കളും ജൂൺ 30 നു മുൻപായി 2026-27 വർഷത്തെ വാർഷിക E-Kyc ആശ്രയ centre ജനസേവന കേന്ദ്രങ്ങൾ, സ്വന്തമായി, അല്ലെങ്കിൽ കൃഷിഭവൻ മുഖേനെയോ ചെയ്യേണ്ടതാണ്.*ഗുണഭോക്താക്കൾ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നതാണ് വാർഷിക E-Kyc കൊണ്ട് ഉദ്ദേശിക്കുന്നത്* (മസ്റ്ററിങ്) ആയതിനാൽ മുഴുവൻ പി എം കിസാൻ ഗുണഭോക്താക്കളും പദ്ധതി ആനുകൂല്യം തുടർന്ന് ലഭിക്കുവാൻ വേണ്ടി 2026-27 വർഷത്തെ e kyc സമയബന്ധിതമായി ചെയ്യണമെന്ന് അറിയിക്കുന്നു. *ശ്രദ്ധിക്കുക :-കഴിഞ്ഞ വർഷം ചെയ്തവരും ഈ വർഷം പുതുതായി e kyc ചെയ്യേണ്ടതാണ്. എങ്കിൽ മാത്രമേ ആനുകൂല്യം ഈ വർഷം ലഭിക്കുകയുള്ളു* അവസാന തീയതി ജൂൺ 30
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009