ശ്രീകണ്ഠാപുരം വാർത്തകൾ

വായാട്ടുപറമ്പ് സെന്റ് ജോസഫ് എച്ച്.എസ്.എസിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

വായാട്ടുപറമ്പ് സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ റോവർ, റേഞ്ചർ ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണം സ്‌കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ട് പ്രിൻസിപ്പൽ റിൻസി ജോസഫ് ഉദ്ഘാടനം ചെയ്തപ്പോൾ.

പരസ്യം

വായാട്ടുപറമ്പ്: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വായാട്ടുപറമ്പ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ റോവർ, റേഞ്ചർ ക്ലബിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ടുകൊണ്ട് പ്രിൻസിപ്പൽ റിൻസി ജോസഫ് ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ റോവർ, റേഞ്ചർ യൂണിറ്റ് ലീഡർമാരായ സനീഷ് ജോസഫ്, മിനി ആന്റണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കാളികളാവുകയും പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തിപ്പിടിച്ച് ക്യാമ്പസിൽ വിവിധയിടങ്ങളിൽ തൈകൾ നടുകയും ചെയ്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം