
ചുഴലി വിജ്ഞാനപോഷിണി വായനശാല ആൻഡ് ഗ്രന്ഥാലയം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനാവസന്തം പരിപാടിയിൽ നിന്ന്.
ചുഴലി: വിജ്ഞാനപോഷിണി വായനശാല ആൻഡ് ഗ്രന്ഥാലയം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വായനാവസന്തം പരിപാടി സംഘടിപ്പിച്ചു. വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള അവതരണവും പുസ്തകം പരിചയപ്പെടുത്തലുമാണ് നടന്നത്. പ്രേമ ചിറയിലിൻ്റെ ‘വാൽമീകത്തിൽ നിന്നു പതിയെ’, ബാനു മുഷ്താഖിൻ്റെ ‘പിറവി’, അരുന്ധതി റോയിയുടെ ‘പിറവി’ എന്നീ പുസ്തകങ്ങളാണ് പരിചയപ്പെടുത്തിയത്. കെ. സൗമ്യ, എം.വി. ശോഭന, മോഹനൻ ഇടയത്ത് എന്നിവർ പുസ്തകങ്ങൾ പരിചയപ്പെടുത്തി. പി.ജയരാജൻ, ടി.വി.ഒ. സുനിൽകുമാർ, കെ.കെ.രജനി എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009