
ശ്രീനാരായണ ധർമ്മ പരിപാലനയോഗം ഇരിട്ടി യൂണിയന് കീഴിൽ പ്രവർത്തിക്കുന്ന അടുക്കം ഐശ്വര്യ സ്വയം സഹായ സംഘത്തിന്റെ രജത ജൂബിലി ആഘോഷം അഡ്വക്കേറ്റ്: സജി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ശ്രീകണ്ഠപുരം: ശ്രീനാരായണ ധർമ്മ പരിപാലനയോഗം ഇരിട്ടി യൂണിയന് കീഴിൽ പ്രവർത്തിക്കുന്ന അടുക്കം ഐശ്വര്യ സ്വയം സഹായ സംഘത്തിന്റെ രജത ജൂബിലി ആഘോഷം അഡ്വക്കേറ്റ്: സജി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ സംഘം പ്രസിഡണ്ട് എ എം തോമസ് അധ്യക്ഷത വഹിച്ചു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് മെമ്പർ റജീന മുനീർ മുതിർന്ന മെമ്പർമാരായ അനന്തക്കാട് അനന്തക്കാട് ഈപ്പൻ, അറുകാലിൽ എ. എം വർഗീസ് , കെ ജെ ജോസഫ് എന്നിവരെ ആദരിച്ചു.ചടങ്ങിൽ കെ കെ സോമൻ സ്വാഗതവും റെജി തോമസ് നന്ദി പറഞ്ഞു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009