ശ്രീകണ്ഠാപുരം വാർത്തകൾ

സ്വീകരണവും അനുമോദവും സംഘടിപ്പിച്ചു

വിജ്ഞാന പോഷിണി വായനശാല ആൻഡ് ഗ്രന്ഥാലയവും ചുഴലി വൈബിസിയും ചേർന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ ജനപ്രതിനിധികളായവർക്ക് സ്വീകരണവും താലൂക്ക്തല വായനാമത്സരത്തിൽ വിജയിച്ചവർക്ക് അനുമോദനവും സംഘടിപ്പിച്ചു

പരസ്യം

ചുഴലി: വിജ്ഞാന പോഷിണി വായനശാല ആൻഡ് ഗ്രന്ഥാലയവും ചുഴലി വൈബിസിയും ചേർന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ ജനപ്രതിനിധികളായവർക്ക് സ്വീകരണവും താലൂക്ക്തല വായനാമത്സരത്തിൽ വിജയിച്ചവർക്ക് അനുമോദനവും സംഘടിപ്പിച്ചു. വായനശാല ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുൻ എംഎൽഎ ജെയിംസ് മാത്യു ഉദ്ഘാടനം ചെയ്തു. വായന മൽസരത്തിൽ വിജയിച്ചവർക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഇ.കെ.അജിത് കുമാർ ഉപഹാരങ്ങൾ സമ്മാനിച്ചു. വായനശാല പ്രസിഡൻ്റ് ടി.വി.ഒ.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ജയരാജൻ ആമുഖ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബി.പി.വിപിന, വൈസ് പ്രസിഡൻ്റ് കെ.കെ.രവി, ബ്ലോക്ക് ഡിവിഷൻ മെംബർ എ.വി.ഭവാനി ഗ്രാമപഞ്ചായത്ത് മെംബർമായ എൻ.നാരായണൻ, കെ.ശൈലേഷ് ബാബു, ടി.ബിജു, കെ.കെ.ബാലകൃഷ്ണൻ, എം.വേലായുധൻ, വൈബിസി സെക്രട്ടറി എം.കെ. ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം