ശ്രീകണ്ഠാപുരം വാർത്തകൾ

മടമ്പം പികെഎം കോളജിൽ ബ്ലെസിംഗ് സെറിമണിയും മാഗസിൻ റിലീസും നടത്തി

മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിൽ സംഘടിപ്പിച്ച ബ്ലെസിംഗ് സെറിമണിയും കോളേജ് മാഗസിൻ റിലീസും കോളജ് ബർസറും ലോക്കൽ മാനേജരുമായ ഫാ. ഷാജി വടക്കേത്തൊട്ടിയിൽ ഉദ്ഘാടനം ചെയ്തു.

പരസ്യം

പയ്യാവൂർ: മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിൽ 2025-27 ബാച്ച് അധ്യാപക വിദ്യാർത്ഥികളുടെ സ്കൂൾ ഇന്റർഷിപ്പിനൊരുക്കമായുള്ള ബ്ലെസിംഗ് സെറിമണിയും 2025-26 വർഷത്തെ കോളേജ് മാഗസിൻ റിലീസും സംയുക്തമായി സംഘടിപ്പിച്ചു. കോളജ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കോളജ് ബർസറും ലോക്കൽ മാനേജരുമായ ഫാ. ഷാജി വടക്കേത്തൊട്ടിയിൽ, മുൻ പ്രിൻസിപ്പൽ ഡോ എൻ.സി. ജെസി എന്നിവർ പങ്കെടുത്ത് സ്കൂൾ ഇന്റേൺഷിപ്പിലേക്ക് പ്രേവേശിക്കുന്ന അധ്യാപക വിദ്യാർത്ഥികൾക്ക് അനുഗ്രഹാശംസകൾ നേർന്നു. 2025-26 വർഷത്തെ കോളജ് മാഗസിൻ മുൻ പ്രിൻസിപ്പലും മാഗസിൻ ചീഫ് എഡിറ്ററു മായിരുന്ന ഡോ. എൻ.സി. ജെസിക്കു കൈമാറി പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ഡോ. പ്രശാന്ത് മാത്യു അധ്യക്ഷത വഹിച്ചു കോളജ് ഐക്യുഎസി കോ ഓർഡിനേറ്റർ ഡോ. വീണ അപ്പുക്കുട്ടൻ ആമുഖ പ്രഭാഷണവും ഡോ. എൻ.സി. ജെസി അധ്യാപക വിദ്യാർത്ഥികളുമായി ഇന്ററാക്ഷനും നടത്തി. സ്റ്റാഫ്‌ എഡിറ്ററും നാച്ചുറൽ സയൻസ് വിഭാഗം അധ്യാപികയുമായ ജോമോൾ ജോസ്, സ്റ്റുഡന്റ് എഡിറ്റർ ദീക്ഷിത, സ്റ്റാഫ്‌ അസോസിയേഷൻ സെക്രട്ടറി കെ.ജെ.രാജേഷ് എന്നിവർ പ്രസംഗിച്ചു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം