ശ്രീകണ്ഠാപുരം വാർത്തകൾ

സ്തനാർബുദ ബോധവത്കരണ ക്ലാസ് നാളെ ചെമ്പേരിയിൽ (01/07/26)

ഏരുവേശി ഗ്രാമ പഞ്ചായത്തിൻ്റെയും ചെമ്പേരി റോട്ടറി ക്ലബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബ്രെസ്റ്റ് കാൻസർ ബോധവത്കരണ ക്ലാസ് നാളെ രാവിലെ 10 മുതൽ ഏരുവേശി ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും.

പരസ്യം

ചെമ്പേരി: ഏരുവേശി ഗ്രാമ പഞ്ചായത്തിൻ്റെയും ചെമ്പേരി റോട്ടറി ക്ലബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബ്രെസ്റ്റ് കാൻസർ ബോധവത്കരണ ക്ലാസ് നാളെ രാവിലെ 10 മുതൽ ഏരുവേശി ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. സ്വയം പരിശോധനയുടെ പ്രാധാന്യം, രോഗലക്ഷണങ്ങളുടെ തിരിച്ചറിവ്, മുൻകരുതൽ ചികിത്സയും ആശ്വാസവും എന്നിവ സംബന്ധിച്ച് വിശദമായ അവബോധം ലഭിക്കുന്നതിനായി മുഴുവൻ വനിതകൾക്കും ക്ലാസിൽ പങ്കെടുക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം