
ആദ്യ പരിശീലന ക്ലാസിന്റെ ഉദ്ഘാടനം ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബി.പി. വിപിന നിർവഹിച്ചു.
ചെങ്ങളായി: അറിവില്ലായ്മ മൂലം ഒരാൾക്കും അപകടമോ അപകടമരണമോ സംഭവിക്കരുത് എന്ന ലക്ഷ്യത്തോടെ ചെങ്ങളായി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന “സമ്പൂർണ്ണ സുരക്ഷാ സാക്ഷരതാ പദ്ധതി”ക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി നിടുവാലൂർ എ.യു.പി. സ്കൂളിലെ യു.പി. വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ആദ്യ പരിശീലന ക്ലാസിന്റെ ഉദ്ഘാടനം ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബി.പി. വിപിന നിർവഹിച്ചു. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും അഗ്‌നിസുരക്ഷയിലും പ്രഥമശുശ്രൂഷയിലും പ്രായോഗിക പരിശീലനം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് തങ്ങളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇത്തരമൊരു സമ്പൂർണ്ണ സുരക്ഷാ സാക്ഷരതാ യജ്ഞം നടപ്പാക്കുന്നത്. തളിപ്പറമ്പ അഗ്‌നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ ശ്രീ. നിധീഷ് ടി.കെ., ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ. സിനീഷ് എന്നിവർ വിദ്യാർത്ഥികൾക്കായുള്ള പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി. വ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009