ശ്രീകണ്ഠാപുരം വാർത്തകൾ

പട്ടികവർഗ ഉന്നതികളിൽ ബ്രിഡ്ജ് കോഴ്സ് തുടങ്ങി

സൗജന്യ ട്യൂഷൻ ‘ബ്രിഡ്ജ് കോഴ്‌സ് ‘ൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം ചീത്തപ്പാറ ഉന്നതിയിൽ പയ്യാവൂർ പഞ്ചായത്ത്‌ പ്രസിഡന്റ് സിന്ധു ബെന്നി നിർവഹിച്ചപ്പോൾ.

പരസ്യം

പയ്യാവൂർ: ചീത്തപ്പാറ, വഞ്ചിയം, കുട്ടിമാവ് സ്കൂളുകളിൽ പഠിക്കുന്ന പട്ടിക വർഗ മേഖലയിലുള്ള ഉന്നതികളിലെ കുട്ടികളുടെ ഒഴിഞ്ഞു പോക്ക് തടയുന്നതിനായി കുടുംബശ്രീ കണ്ണൂർ ജില്ലാമിഷന്റെയും പയ്യാവൂർ കുടുംബശ്രീ സിഡിഎസിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ ട്യൂഷൻ ‘ബ്രിഡ്ജ് കോഴ്‌സ് ‘ ആരംഭിച്ചു. കോഴ്സിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം ചീത്തപ്പാറ ഉന്നതിയിൽ പയ്യാവൂർ പഞ്ചായത്ത്‌ പ്രസിഡന്റ് സിന്ധു ബെന്നി നിർവഹിച്ചു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഷീന ജോൺ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മിഷൻ അനിമേറ്റർ അനുഷ സുനിൽ ആമുഖ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് പി.കെ.ബാലകൃഷ്ണൻ, പ്രമോട്ടർ ജോമി, ബ്രിഡ്ജ് കോഴ്സ് അധ്യാപിക നവ്യ നവീൻ എന്നിവർ പ്രസംഗിച്ചു. കുടുംബശ്രീ മിഷൻ അനിമേറ്റർ കോ-ഓർഡിനേറ്റർ ജോബി രാഘവൻ ബ്രിഡ്ജ് കോഴ്സ് സെന്റർ സന്ദർശിച്ച് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം