
സംസ്കാരം 02/07/26 വ്യാഴം 3 ന് ചന്ദനക്കാംപാറ (ജയ്ഗിരി) സെൻ്റ് സ്‌റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ
ചന്ദനക്കാംപാറ: നടക്കുഴയ്ക്കൽ ഏബ്രഹാം (80) അന്തരിച്ചു. സംസ്കാരം 02/07/26 വ്യാഴം 3 ന് ചന്ദനക്കാംപാറ (ജയ്ഗിരി) സെൻ്റ് സ്‌റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ: പരേതയായ ലീലാമ്മ ചന്ദനക്കാംപാറ ചാലിൽ കുടുംബാംഗം. മക്കൾ: ഷിബു, ഷൈനി (ഓസ്ട്രേലിയ), ഷീജ, പരേതനായ ഷാജൻ. മരുമക്കൾ: മിനി (സ്റ്റാഫ് നഴ്‌സ്, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി, പരിയാരം), അനുഷ കൊച്ചുകൈപ്പയിൽ, കുര്യൻ മൂരിക്കുന്നേൽ (ഓസ്ട്രേലിയ), ബിനോയ് കൊച്ചിക്കുന്നേൽ (മാലക്കല്ല്). * റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009