ശ്രീകണ്ഠാപുരം വാർത്തകൾ

മടമ്പം ഹൈസ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം ചെയ്തു

മടമ്പം മേരിലാൻഡ് ഹൈസ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയും വിവിധ ക്ലബുകളും പ്രശസ്ത നാടൻപാട്ട് കലാകാരൻ അഭിരാജ് നടുവിൽ ഉദ്ഘാടനം ചെയ്തപ്പോൾ.

പരസ്യം

പയ്യാവൂർ: മടമ്പം മേരിലാൻഡ് ഹൈസ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയും വിവിധ ക്ലബുകളും പ്രശസ്ത നാടൻപാട്ട് കലാകാരൻ അഭിരാജ് നടുവിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ഷാജി വടക്കേത്തൊട്ടിയിൽ അധ്യക്ഷത വഹിച്ചു. സ്‌കൂൾ മുഖ്യാധ്യാപകൻ ഷാജു ജോസഫ് ആമുഖ പ്രഭാഷണം നടത്തി. ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ അഗസ്റ്റിൻ വെള്ളച്ചാലിൽ, പിടിഎ പ്രസിഡന്റ് സജി കുര്യൻ, സ്റ്റാഫ് സെക്രട്ടറി റോയ്‌മോൻ ജോസ്, വിദ്യാരംഗം കൺവീനർ ഏയ്ഞ്ചൽ മോൾ ജോസഫ് എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം