ശ്രീകണ്ഠാപുരം വാർത്തകൾ

സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് നഗരസഭ അധ്യക്ഷൻ അഡ്വ ഇ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

പരസ്യം

ശ്രീകണ്ഠപുരം: നഗരസഭ ഹോമിയോ ഡിസ്പെൻസറിയുടെയും ജവഹർ ജനശ്രീ പന്ന്യാൽ യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് നഗരസഭ അധ്യക്ഷൻ അഡ്വ ഇ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി പ്രസിഡന്റ്‌ ബെന്നി കെ സി അദ്ധ്യക്ഷത വഹിച്ചു. ജോസ്ന ഷിജോ സ്വാഗതം പറഞ്ഞ പരിപാടിയിൽ കൗൺസിലർ ജെയ്‌ന ജോസഫ്, പ്രിൻസൺ ആന്റണി, റോസമ്മ മലയിക്കൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ചെറുപുഷ്പ ദേവാലയ പാരിഷ് ഹാളിൽ വെച്ച് നടത്തിയ പരിപാടിയിൽ ഗവണ്മെന്റ് ഹോമിയോമെഡിക്കൽ ഓഫീസർ ഡോക്ടർ രാജിവൻ്റെ് നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം, ക്യാമ്പിന് നേതൃത്വം നൽകി. ഡോ ടിൻഡിൽ തോമസ് ക്ലാസുകൾ നയിച്ചു. പകർച്ചവ്യാധി പ്രതിരോധ മരുന്ന് വിതരണവും നടത്തി. ഫിലിപ്പ് എബ്രഹാം , ട്രഷറർ ജവഹർ ജനശ്രീ ചടങ്ങിന് നന്ദി പറഞ്ഞു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം