ശ്രീകണ്ഠാപുരം വാർത്തകൾ

സെന്റ് അഗസ്റ്റിൻസ്‌ ഹൈസ്കൂളിൽ ലഹരിക്കെതിരെ ‘സിഗ്നേച്ചർ ക്യാമ്പയിൻ ‘ പ്രോഗ്രാം നടത്തി.

ലഹരിക്കെതിരെ വിദ്യാർത്ഥികൾ തങ്ങളുടെ ഒപ്പുകൾ രേഖപ്പെടുത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ചു

പരസ്യം

നെല്ലിക്കുറ്റി : അന്താരാഷ്ട്ര ലഹരി ദിനത്തോടനുബന്ധിച്ച് സെന്റ് അഗസ്റ്റിൻസ്‌ ഹൈസ്കൂളിൽ ലഹരിക്കെതിരെ ‘സിഗ്നേച്ചർ ക്യാമ്പയിൻ ‘ പ്രോഗ്രാം നടത്തി. ലഹരിക്കെതിരെ വിദ്യാർത്ഥികൾ തങ്ങളുടെ ഒപ്പുകൾ രേഖപ്പെടുത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ചു. അഡ്വക്കേറ്റ് ഷാജിമോൻ വി.ജെ ( റിട്ടയേഡ്. പ്രിൻസിപ്പാൾ സന്തോം കൊളക്കാട്), സ്കൂൾ പ്രധാനധ്യാപകൻ ശ്രീ സോണി മാത്യു, പിടിഎ പ്രസിഡണ്ട് ശ്രീ. റോബി ഇലവുങ്കൽ, ശ്രീ. ടോമി മാത്യു,, ശ്രീ. സാവി യോ ഇടയാടിയിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇതിനോടൊപ്പം വൈഎംസിഎ ചെമ്പേരിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിന ക്വിസ് മത്സരം നടത്തുകയും ഒന്നാം സ്ഥാനം സാന്ദ്ര തെരേസ ഡാനിഷ്,രണ്ടാം സ്ഥാനം ആൻഡ്രിയ എ. എസ്, മൂന്നാം സ്ഥാനം സെറാ ഫ്രാൻസിസ് എന്നിവർക്ക് സമ്മാനം നൽകുകയും ചെയ്തു ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം