
കത്തോലിക്ക കോൺഗ്രസിന്റെ കർമപദ്ധതികളുടെ ഭാഗമായി ഇന്ന് രാവിലെ ആതുര ശുശ്രൂഷ രംഗത്ത് സേവനം ചെയ്യുന്ന ഡോക്ടർമാരെ ആദരിച്ച് അവരുടെ നന്മകൾ പൊതുസമൂഹത്തെ അറിയിക്കും.
പയ്യാവൂർ: (ജൂലൈ ഒന്ന്) നാളെ ഡോക്ടേഴ്സ് ഡേയും മൂന്നിന് സഭാ ദിനവും ആചരിക്കുമെന്ന് കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത സമിതി. കത്തോലിക്ക കോൺഗ്രസിന്റെ കർമപദ്ധതികളുടെ ഭാഗമായി ഇന്ന് രാവിലെ ആതുര ശുശ്രൂഷ രംഗത്ത് സേവനം ചെയ്യുന്ന ഡോക്ടർമാരെ ആദരിച്ച് അവരുടെ നന്മകൾ പൊതുസമൂഹത്തെ അറിയിക്കും. മൂന്നിന് സെന്റ് തോമസ് ദിനാചരണത്തിൻ്റെ ഭാഗമായി കേരള നവോത്ഥാന നായകൻ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിനെയും മലബാറിന്റെ മോസസ് എന്നറിയപ്പെടുന്ന ബിഷപ്പ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയെയും അനുസ്മരിച്ച് കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സഭാ ദിനമായും ആചരിക്കുമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ ഫിലിപ്പ് കവിയിൽ, അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009