
പ്രശസ്ത കഥാകൃത്ത് സുഭാഷ് പയ്യാവൂർ ഉദ്ഘാടനം ചെയ്തു
പയ്യാവൂർ: പൈസക്കരി സെൻ്റ് മേരിസ് യുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രശസ്ത കഥാകൃത്ത് സുഭാഷ് പയ്യാവൂർ ഉദ്ഘാടനം ചെയ്തു.ദേവമാതാ ഫൊറോന അസിസ്റ്റൻ്റ് വികാരി റിബിൻ കളപ്പുരക്കൽ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാന അധ്യാപകൻ സോജൻ ജോർജ്,പിടിഎ പ്രസിഡൻ്റ് ബിജോ ശൗര്യംതൊട്ടിയിൽ,മദർ പി ടി എ പ്രസിഡൻ്റ് സില്‍ജി ഫ്രാൻസിസ്,സിസ്റ്റർ വി എസ് സിൽവി എന്നിവർ പ്രസംഗിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009