
ശ്രീകണംപൂരം ചുഴലി സീതി സാഹിബ് മെമ്മൊറിയൽ വായനശാല &ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ SSLC+2 ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിക്കുകയും വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു
ശ്രീകണംപൂരം ചുഴലി സീതി സാഹിബ് മെമ്മൊറിയൽ വായനശാല &ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ SSLC+2 ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിക്കുകയും വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു സീതിസാഹിബ് വായനശാലയിൽ വെച്ച് നടന്ന പരിപാടി വാർഡ് മെമ്പർ കെ സഫൂറ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് കെ മുഹമ്മദ്കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു ട്രൻഡ് ട്രൈയിനർ ഫിറോസ് വളകൈ വിദ്യാർത്ഥികൾക്കുള്ള ക്ലാസ് നടത്തി , പരിപാടിയിൽ വെച്ച്, എസ് പി മുഹമ്മദ്, അഷ്റഫ് ചുഴലി,എം അബ്ദുള്ള, ഇബ്രാഹിം വളകൈ ഹാരിസ് പൊള്ളയാട്,, ദാവൂദ് എ പി , റംലത്ത് കെ പി,സക്കീന സി എച്ച്, ജമീല കെ പി, എന്നിവർ സംസാരിച്ചു , സെക്രട്ടറി എസ് നാസർ സ്വാഗതവും മുദസ്സിർ വി പി . നന്ദിയും പറഞ്ഞു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009