
കണ്ണൂർ അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതി ഐഎഎസ് വിജയോത്സവം ഉദ്ഘാടനം ചെയ്യും
പയ്യാവൂർ: കണ്ണൂർ ജില്ലയിലെ സിബിഎസ്ഇ, ഐസിഎസ്ഇ, കേരള സിലബസുകളിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കായി ഗ്രാമസ്വരാജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അനുമോദന സമ്മേളനം ‘പൂമരം വിജയോത്സവം’ 13 ന് ഉച്ചക്ക് 1 മുതൽ കണ്ണൂർ പയ്യാമ്പലം ഇ.കെ. നായനാർ അക്കാദമിയിൽ നടക്കും. കണ്ണൂർ അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതി ഐഎഎസ് വിജയോത്സവം ഉദ്ഘാടനം ചെയ്യും. ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ അധ്യക്ഷത വഹിക്കും. ഡോ. കെ.വി.സുജിത്ത്, പ്രഫ. കെ.ടി. ചന്ദ്രമോഹൻ, അരുൺ ദാമോദർ, പ്രഫ. ടി.വി. ബാലൻ, പ്രഫ. ദാസൻ പുത്തലത്ത്, മഹേഷ് ചന്ദ്ര ബാലിഗ, ജി.എസ്. ഉമാശങ്കർ, ഡോ. ബാബു പണ്ണേരി, തോമസ് അയ്യങ്കാനാൽ, മഹേഷ് വർമ്മ, വോൾഗ പള്ള്യൻ, എസ്.കെ. രാജേഷ്, അഭിനാൻ റഷീദ്, സഞ്ജന രാജീവൻ, ഷാജി കാട്ട്യത്ത്, അദിനാൻ റഷീദ് തുടങ്ങിയവർ പങ്കെടുക്കും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009