ശ്രീകണ്ഠാപുരം വാർത്തകൾ

ചുണ്ടക്കുന്നിൽ ബസ്സ് അപകടം: ഡ്രൈവറുടെ മനസാന്നിദ്ധ്യം കൊണ്ട് വലിയൊരപകടം ഒഴിവായി

ചുണ്ടക്കുന്നിൽ അപകടത്തിൽപ്പെട്ട കണ്ണൂർ – ചെമ്പേരി -ഏറ്റുപറ  ശ്രേയസ് ബസ്സ്

പരസ്യം

ശ്രീകണ്ഠാപുരം: കണ്ണൂരിൽ നിന്നും ചെമ്പേരി വഴി ഏറ്റുപാറയിലേക്ക് പോവുകയായിരുന്ന ശ്രേയസ്സ് ബസ്സ് ചുണ്ടക്കുന്ന് എസ്റ്റേറ്റ് ഗെയ്റ്റി നടുത്ത് വെച്ച് അപകടത്തിൽപ്പെട്ടു. ചുണ്ടക്കുന്ന് ഇറക്കത്തിൽ വെച്ച് മറ്റൊരു വാഹനത്തിന്‌ സൈഡ് കൊടുക്കുമ്പോൾ ബസ്സിന്റെ ചക്രം ജൽ ജീവൻ പൈപ്പ് കുഴിയിൽ താഴുകയും കുഴിയിൽ നിന്നു കയറ്റാനുള്ള ഡ്രൈവറുടെ ശ്രമത്തിനിടയിൽ ബസ്സിൻ്റെ ലീഫ് പൊട്ടുകയും ബ്രേക്ക് തകരാറിലായതോടു കൂടി ബസ്സ് നിയന്ത്രണം നഷ്ടപ്പെട്ടു മുന്നോട്ടു കുതിച്ചു.  ഡ്രൈവർ മനസാന്നിദ്ധ്യം വിടാതെ റോഡരുകിലുള്ള മതിലിനിടിച്ചു ബസ്സ് നിർത്തി വലിയൊരപകടത്തിൽ നിന്നും യാത്രക്കാരെ രക്ഷപ്പെടുത്തി. ബസ്സിൽ 30ളം യാത്രക്കാരുണ്ടായിരുന്നു. നിസ്സാര പരിക്കുകളോടെ എല്ലാവരും രക്ഷപ്പെട്ട ആശ്വാസത്തിലാണ് .ബസ്സ് മതിലിൽ ഇടിച്ച ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം