ശ്രീകണ്ഠാപുരം വാർത്തകൾ

കാട്ടുപന്നി ശല്യത്തിനെതിരെ ഏരുവേശിയിൽ നടപടി തുടങ്ങി

ഏരുവേശി ഗ്രാമപഞ്ചായത്ത് പരിധയിലെ കൃഷിയിടങ്ങളിൽ വർധിച്ചുവരുന്ന കാട്ടുപന്നികളുടെ ശല്യത്തിനെതിരെ കർഷകരുടെ നിരന്തരമായ പരാതികൾ പരിഹരിക്കാൻ പന്ത്രണ്ടോളം ഷൂട്ടർമാരുടെ സംഘം വേട്ടയാടൽ ആരംഭിച്ചു. മലയോരമേഖലയിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് എം പാനൽ ഷൂട്ടർമാരുടെ സേവനം പഞ്ചായത്ത് തേടിയത്

പരസ്യം

ചെമ്പേരി: ഏരുവേശി ഗ്രാമപഞ്ചായത്ത് പരിധയിലെ കൃഷിയിടങ്ങളിൽ വർധിച്ചുവരുന്ന കാട്ടുപന്നികളുടെ ശല്യത്തിനെതിരെ കർഷകരുടെ നിരന്തരമായ പരാതികൾ പരിഹരിക്കാൻ പന്ത്രണ്ടോളം ഷൂട്ടർമാരുടെ സംഘം വേട്ടയാടൽ ആരംഭിച്ചു. മലയോരമേഖലയിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് എം പാനൽ ഷൂട്ടർമാരുടെ സേവനം പഞ്ചായത്ത് തേടിയത്. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫിസിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് പരത്തനാൽ വൈസ് പ്രസിഡൻ്റ്ജയശ്രീ ശ്രീധരൻ വിവിധ വാർഡ് മെംബർമാരായ എൻ.കെ.ശ്രീനാഥ്, ജോൺസൺ പുലിയുറുമ്പിൽ, ത്രേസ്യാ അഗസ്റ്റൻ, സാലി മാത്യു, ഷീജ ജെയിംസ്, പൗളിൽ തോമസ്, മേരി ഫ്രാൻസീസ്, അനീഷ് തോണക്കര, കെ.ഒ.ജനാർദ്ദനൻ, ബി.ലത, പഞ്ചായത്ത് സെക്രട്ടറി, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, കൃഷി ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം