ശ്രീകണ്ഠാപുരം വാർത്തകൾ

റോട്ടറി ക്ലബ്ബ് ചെമ്പേരി ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി

റോട്ടറി ക്ലബ്ബ് ചെമ്പേരിയുടെ 2026 -27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ചെമ്പേരി മെഡോസ് പാർക്കിൽ വച്ച് ഡിസ്ട്രിക്ട് ഗവർണർ ഇലക്ട് ദീപക് കുമാർ കോറോത്ത് ഉദ്ഘാടനം ചെയ്തു

പരസ്യം

പയ്യാവൂർ: റോട്ടറി ക്ലബ്ബ് ചെമ്പേരിയുടെ 2026 -27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ചെമ്പേരി മെഡോസ് പാർക്കിൽ വച്ച് ഡിസ്ട്രിക്ട് ഗവർണർ ഇലക്ട് ദീപക് കുമാർ കോറോത്ത് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് അസിസ്റ്റന്റ് ഗവർണർ ജയചന്ദ്രൻ പുതിയ അംഗങ്ങൾക്ക് സത്യ വാചകം ചൊല്ലിക്കൊടുത്തു. ജോയിച്ചൻ പുളിക്കൽ, ജോജു പൗവത്ത്,സജി തയ്യിൽ എന്നിവർ പുതിയ അംഗങ്ങളായി ചേർന്നു. ചെമ്പേരി റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ജിജി കടുവതൂക്കിൽ അധ്യക്ഷത വഹിച്ചു.ജി ജി ആർ മാർട്ടിൻ കോട്ടയിൽ, സെക്രട്ടറി ഷൈജു കുടിയിരുപ്പിൽ,പ്രോഗ്രാം ഡയറക്ടർ സിബി പുന്നക്കുഴിയിൽ,സുനിൽ പീറ്റർ കണ്ടത്തിൽ, ബോബിൻ അപ്പോളോ എന്നിവർ പ്രസംഗിച്ചുപുതിയ ഭാരവാഹികൾ: പ്രസിഡണ്ട്: പ്രൊഫസർ വാസുദേവൻ നായർ സെക്രട്ടറി: ബെന്നി മടുക്കക്കുഴിയിൽ ട്രഷറർ :ഷാജു വടക്കേൽ ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം