ശ്രീകണ്ഠാപുരം വാർത്തകൾ

ചെങ്ങളായിയുടെ പകൽവീട്ടിലേക്ക് മയ്യിൽ വയോജന വേദി വിരുന്നുകാരായി എത്തി.

ചേരൻകുന്നിൽ പ്രവർത്തിക്കുന്ന വയോജന മന്ദിരത്തിലെ പകൽവീട് കാണാൻ മയ്യിൽ സി ആർ സി വയോജന വേദി പ്രവർത്തകർ എത്തി.

പരസ്യം

ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ ചേരൻകുന്നിൽ പ്രവർത്തിക്കുന്ന വയോജന മന്ദിരത്തിലെ പകൽവീട് കാണാൻ മയ്യിൽ സി ആർ സി വയോജന വേദി പ്രവർത്തകർ എത്തി. സീനിയർ സിറ്റിസൺ ഗ്രന്ഥശാലയുടേയും പകൽവീട് പ്രവർത്തകരും ചേർന്ന് സംഘത്തെ സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ രവി വയോജന സംഗമം ഉദ്ഘാടനം ചെയ്തു. എ. നാരായണൻ അധ്യക്ഷത വഹിച്ചു. മയ്യിൽ സി ആർ സി പ്രസിഡണ്ട് കെ കെ ഭാസ്കരൻ, കെ ഒ നാരായണൻ എന്നിവർ ആശംസ പ്രസംഗം നടത്തി. പി കെ ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മയ്യിൽ സി ആർ സിയുടെ വക ചേരേൻ കുന്ന് സീനിയർ സിറ്റിസൺ ഗ്രന്ഥശാലക്കുള്ള പുസ്തകങ്ങൾ പി.കെ നാരായണൻ, കെ.വി യശോദ എന്നിവർ കൈമാറി. പി രാമചന്ദ്രൻ , എ നാരായണൻ എന്നിവർ ഏറ്റുവാങ്ങി. തുടർന്ന് വയോജനങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പി രാമചന്ദ്രൻ സ്വാഗതവും പകൽവീട് കെയർ ടെയ്ക്കർ രതിക നന്ദിയും പറഞ്ഞു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം