
ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ പെരിന്തലേരി യുപി സ്കൂൾ – മുതിരക്കാൽ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി പി വിപിന ഉദ്ഘാടനം ചെയ്യുന്നു.
ചെങ്ങളായി: ചെങ്ങളായി ഗ്രാമപഞ്ചായത്തിൽ 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വികസന ഫണ്ടും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഉപയോഗപ്പെടുത്തി നിർമ്മിച്ച പെരിന്തലേരി യുപി സ്കൂൾ – മുതിരക്കാൽ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി പി വിപിന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ കെ രവി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് അഡ്വ. കെ കെ രത്നകുമാരി, പി സുരേഖ എന്നിവർ ആശംസ പ്രസംഗം നടത്തി. ഷാജി കെ വി സ്വാഗതവും കെ സുരേഷ് നന്ദിയും പറഞ്ഞു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009