ശ്രീകണ്ഠാപുരം വാർത്തകൾ

ഇ പി കുഞ്ഞമ്പു മാഷിൻ്റെ രണ്ടാമത് പുസ്തകം ‘ഏരുവേശി സ്കൂൾ ചരിത്രവും വർത്തമാനവും ‘മെയ് 17 ന് പ്രകാശനം ചെയ്യും

പ്രശസ്ത ചരിത്രകാരനും മടപ്പള്ളി ഗവ. കോളേജ് പ്രിൻസിപ്പാളുമായ ഡോ. പി.ജെ. വിൻസന്റ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.

പരസ്യം

ശ്രീ. ഇ.പി. കുഞ്ഞമ്പു മാസ്റ്റർ രചിച്ച “എരുവേശ്ശി സ്കൂൾ – ചരിത്രവും വർത്തമാനവും” എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം 2026 മെയ് 17 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കെ.കെ.എൻ.എം. എ.യു.പി. സ്കൂൾ അങ്കണത്തിൽ വെച്ച് നടക്കുന്നു. പ്രശസ്ത ചരിത്രകാരനും മടപ്പള്ളി ഗവ. കോളേജ് പ്രിൻസിപ്പാളുമായ ഡോ. പി.ജെ. വിൻസന്റ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. പു.ക.സ. ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഡോ. ടി.പി. വേണുഗോപാലൻ പുസ്തക പ്രകാശനം നിർവ്വഹിക്കുമ്പോൾ, സെക്രട്ടറി ശ്രീ. നാരായണൻ കാവുമ്പായി പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിക്കും. നാടിന്റെയും വിദ്യാലയത്തിന്റെയും ചരിത്രം അടയാളപ്പെടുത്തുന്ന ഈ വേദിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം