ശ്രീകണ്ഠാപുരം വാർത്തകൾ

ഇഞ്ചിവിത്ത് വിതരണം നടത്തി.

പയ്യാവൂർ ചമതച്ചാൽ നാളികേര ഉത്പാദക സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ തെങ്ങുകർഷകർക്ക് ഇടവിളയായി കൃഷി ചെയ്യുന്നതിനുള്ള ഇഞ്ചിവിത്ത് വിതരണം പയ്യാവൂർ പഞ്ചായത്ത് മുൻ മെംബർ സിജി ഒഴാങ്കൽ ഉദ്ഘാടനം ചെയ്യുന്നു.

പരസ്യം

പയ്യാവൂർ: ചമതച്ചാൽ നാളികേര ഉത്പാദക സംഘത്തിൻ്റെ (സിപിഎസ്) ആഭിമുഖ്യത്തിൽ തെങ്ങുകർഷകർക്ക് ഇടവിളയായി കൃഷി ചെയ്യുന്നതിന് എൽഒഡിപി പദ്ധതി മുഖേന ഇഞ്ചിവിത്ത് വിതരണം നടത്തി. പയ്യാവൂർ പഞ്ചായത്ത് മുൻ മെംബർ സിജി ഒഴാങ്കൽ ഉദ്ഘാടനം ചെയ്തു. ചമതച്ചാൽ സിപിഎസ് പ്രസിഡന്റ്‌ വിജി പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. നാളികേര ഫെഡറേഷൻ പ്രസിഡന്റ്‌ ടി.കെ.കുഞ്ഞുമോൻ മുഖ്യ പ്രഭാഷണം നടത്തി. ഫെഡറേഷൻ സെക്രട്ടറി ജോൺ പൗവത്തേൽ, ജോസഫ് പല്ലാട്ട് എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം