ശ്രീകണ്ഠാപുരം വാർത്തകൾ

ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ ചാമക്കാൽ സ്കൂളും

സംസ്ഥാനത്ത് മികവുറ്റ പ്രവർത്തനങ്ങൾ നടത്തിവരുന്ന പൊതുവിദ്യാലയങ്ങളെ പരിചയപ്പെടുത്തുന്നതിനായി കൈറ്റിൻ്റെ ആഭിമുഖ്യത്തിലുള്ള ‘ഹരിത വിദ്യാലയം 4.0’ റിയാലിറ്റി ഷോയിൽ പയ്യാവൂർ ചാമക്കാൽ ഗവ.എൽപി സ്കൂളും പങ്കെടുത്തു.

പരസ്യം

പയ്യാവൂർ: സംസ്ഥാനത്ത് മികവുറ്റ പ്രവർത്തനങ്ങൾ നടത്തിവരുന്ന പൊതുവിദ്യാലയങ്ങളെ പരിചയപ്പെടുത്തുന്നതിനായി കൈറ്റിൻ്റെ ആഭിമുഖ്യത്തിലുള്ള ‘ഹരിത വിദ്യാലയം 4.0′ റിയാലിറ്റി ഷോയിൽ പയ്യാവൂർ ചാമക്കാൽ ഗവ.എൽപി സ്കൂളും പങ്കെടുത്തു. പരിപാടിയുടെ നാലാമത്തെ എഡിഷനിലൂടെ സ്കൂളിൻ്റെ പ്രവർത്തനങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രേക്ഷകരിലേക്കെത്തും. വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതിനായുള്ള’അമ്മയുടെ ഫോൺ എൻ്റേതും’ പദ്ധതി, ഇക്കാലത്ത് ഏറെ പ്രസക്തമായ റോഡ് നിയമങ്ങൾ നേരിട്ട് അനുഭവത്തിലൂടെ പഠിക്കാനായി സ്കൂൾ പരിസരത്ത് സജ്ജമാക്കിയ’കുട്ടിക്കവല’, വിദ്യാർത്ഥികളുടെ സ്വന്തം റേഡിയോ ‘ചാം’, പ്രകൃതി സൗഹൃദമായ ‘തണലിടം’, ‘ഗുഡ് ഫുഡ് ഈസ് ഗുഡ് മുഡ് ‘, തുടങ്ങിയ സമ്പൂർണ ഹൈടെക് അനുഭവങ്ങളുമായാണ് ‘ഹരിത വിദ്യാലയം’ റിയാലിറ്റി ഷോയിൽ ചാമക്കാൽ ഗവ.എൽപി സ്കൂൾ തങ്ങളുടെ സാന്നിധ്യമറിയിക്കുന്നത്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം