
പൈസക്കരി സെൻ്റ് ജോസഫ് സ്വയം സഹായ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘം മെംബർമാരുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി എന്നീ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചപ്പോൾ.
പയ്യാവൂർ: പൈസക്കരിയിലെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്ന സെൻ്റ് ജോസഫ് സ്വയം സഹായ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘം മെംബർമാരുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി എന്നീ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു. സംഘം പ്രസിഡൻ്റ് റോബിൻ സക്കറിയാസ് തുടിയൻപ്ലാക്കൽ അധ്യക്ഷത വഹിച്ചു. മാത്തുകുട്ടി പുളിയ്ക്കൽ, സിബിച്ചൻ പള്ളിച്ചിറ, ഡോ.റോയി സേവ്യർ, വർഗീസ് പള്ളിച്ചിറ, ആൻ്റോ പള്ളിപ്പുറം, മനു വണ്ടാക്കുന്നേൽ, സനൽ കുടകപ്പളളിൽ , സെബാസ്റ്റ്യൻ ചാമോലിയ്ക്കൽ, സജീഷ് വട്ടമറ്റം, ജോബി പാറശേരി, സജൻ കുറ്റിയാനിക്കൽ, പോൾസൺ പള്ളിപ്പുറം, വിനോദ് ഈഴമറ്റം എന്നിവർ പ്രസംഗിച്ചു. ഉന്നതവിജയം നേടിയവർക്ക് ഉപഹാരങ്ങൾ കൈമാറി മധുര പലഹാരങ്ങളും വിതരണം ചെയ്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009